Obituary
ഗ്രേ​സ​മ്മ ജോ​സ​ഫ്

വി​തു​ര: ക​ള​ത്തൂ​ർ വീ​ട്ടി​ൽ ഗ്രേ​സ​മ്മ ജോ​സ​ഫ്(77) അ​ന്ത​രി​ച്ചു. എ​ട​ത്വ നീ​ലി​കാ​ട്ട് കു​ടും​ബാം​ഗ​മാ​ണ്. സം​സ്കാ​രം ശ​നി​യാ​ഴ്ച ര​ണ്ടി​ന് വി​തു​ര കൊ​പ്പം ഓ​ൾ സെ​യി​ന്‍റ്സ് ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ൽ. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കെ.​എ​സ്.​ജോ​സ​ഫ്. മ​ക്ക​ൾ: ബി​ജി ജോ​സ​ഫ്(​റി​ട്ട. പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി, വെ​ന്പാ​യം),ബി​ൻ​സു ജോ​സ​ഫ്(​അ​ധ്യാ​പി​ക), ജോ​ർ​ജ് ജോ​സ​ഫ്(​സോ​ഫ്റ്റ് വെ​യ​ർ എ​ൻ​ജി​നി​യ​ർ, യു​എ​സ്എ). മ​രു​മ​ക്ക​ൾ: പ്ര​ഫ. ഡോ.​കെ.​വൈ.​ബെ​ന​ഡി​ക്ട് (റി​ട്ട. പ്രി​ൻ​സി​പ്പ​ൽ മാ​ർ തെ​യോ​ഫി​ല​സ് ട്രെ​യി​നിം​ഗ് കോ​ള​ജ്,തി​രു​വ​ന​ന്ത​പു​രം), ജോ​സ് ടി.​ഏ​ബ്ര​ഹാം (സി​ഇ​ഒ, ട്രാ​വ​ൽ റെ​ൻ​ഡേ​ഴ്സ്), പ്ര​തി​ഭാ മാ​ത്യൂ​സ് (സോ​ഫ്റ്റ് വെ​യ​ർ എ​ൻ​ജി​നി​യ​ർ, യു​എ​സ്എ). മൃ​ത​ദേ​ഹം ശ​നി​യാ​ഴ്ച രാ​വി​ലെ ഒ​ൻ​പ​തി​ന് വീ​ട്ടി​ൽ കൊ​ണ്ടു​വ​രും.