Obituary
സൈ​ന​ബ

മ​ഞ്ചേ​രി : കി​ട​ങ്ങ​യം ക​ള​ത്തി​ൽ​പാ​റ പു​ഴ​ക്ക​ൽ സൈ​ന​ബ (74) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ പാ​ല​പ്ര അ​ഹ​മ്മ​ദ് കു​ട്ടി. മ​ക്ക​ൾ: അ​ബ്ദു​ൾ റൗ​ഫ്, ശി​ഹാ​ബു​ദീ​ൻ, ന​ഈ​മു​ദീ​ൻ, ഫാ​ത്തി​മ, മൈ​മൂ​ന, ഹു​സ്ന, ഹ​ഫീ​സ, പ​രേ​ത​യാ​യ ഹ​ഫ്സ.