Obituary
കു​ഞ്ഞി​മൊ​യ്തീ​ൻ

അ​ങ്ങാ​ടി​പ്പു​റം‌: വ​ല​ന്പൂ​ർ റെ​യി​ൽ​വേ ഭാ​ഗ​ത്തെ പു​ളി​യ​ക്കു​ത്ത് കു​ഞ്ഞി​മൊ​യ്തീ​ൻ(77) അ​ന്ത​രി​ച്ചു. ഭാ​ര്യ: സൈ​ന​ബ (വ​ല​ന്പൂ​ർ). മ​ക്ക​ൾ: നൂ​റു​ൽ ഹ​മീ​ദ്, സു​മ​യ്യ, ബു​ഷ്റ, ഷം​സു​ദീ​ൻ, ഹാ​ഷി​ർ. മ​രു​മ​ക്ക​ൾ: ഷ​ഫീ​ഖ്, റ​ഫീ​ഖ്, ഷാ​ഹി​ന, ഷ​ഹാ​ന, ഫ​ർ​സാ​ന.