
മറിയാമ്മ
എടക്കര: കാപ്പുണ്ട കല്ലുകുളത്തിൽ മറിയാമ്മ (85) അന്തരിച്ചു. ഭർത്താവ്: പരേതനായ അബ്രഹാം. മക്കൾ: ഷീല (റിട്ട. മുഖ്യാധ്യാപിക), സജി, സുജ. മരുമക്കൾ: ജോയ് നെല്ലരിയിൽ, അനു, പരേതനായ റെജി പട്ടംപറന്പിൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions