Obituary
സെ​ബാ​സ്റ്റ്യ​ന്‍

മാ​ന​ന്ത​വാ​ടി: കു​ഴി​നി​ലം മൂ​ലേ​പ്പ​റ​മ്പി​ല്‍ സെ​ബാ​സ്റ്റ്യ​ന്‍ (87) അ​ന്ത​രി​ച്ചു. റി​ട്ട. ആ​ര്‍​മി ഉ​ദ്യോ​ഗ​സ്ഥ​നാ​യി​രു​ന്നു. ഭാ​ര്യ: ഫി​ലോ​മി​ന. മ​ക്ക​ള്‍: രാ​ജേ​ഷ്, മെ​റീ​ന, ടെ​ല്‍​മ. മ​രു​മ​ക്ക​ള്‍: സോ​ണ്‍​സി, പ​രേ​ത​നാ​യ ബി​ജു, ബ്രൂ​സ്.