
കുഞ്ഞബ്ദുള്ള
പേരാമ്പ്ര : സിപിഐ മുൻ എരവട്ടൂർ ബ്രാഞ്ച് സെക്രട്ടറിയും, കിസാൻസഭ പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കെ.സി. കുഞ്ഞബ്ദുള്ള (63) അന്തരിച്ചു. ഭാര്യ: ഫൗസിയ. മക്കൾ: ജമ്സൽ, ജംഷി (ഇരുവരും ഖത്തർ), ജംഷീന. മരുമക്കൾ: മുഫീദ (ആവള), മിഷാൽ (പേരാമ്പ്ര), കുഞ്ഞമ്മത് (കക്കറമുക്ക്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions