
തങ്കമ്മ
കോടഞ്ചേരി: മഞ്ഞുവയൽ മഠത്തിൽ തങ്കമ്മ (75) അന്തരിച്ചു. സംസ്കാരം ഇന്ന് രണ്ടിന് മഞ്ഞുവയൽ സെന്റ് ജോൺ ദി ബാപ്റ്റിസ്റ്റ് പള്ളിയിൽ. പരേത മുത്തപ്പൻപുഴ കടുക്കത്തുചാലിൽ കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ ജയിംസ്. മക്കൾ: ബിന്ദു, മഞ്ജു, റോബിൻ, ജോർജ്. മരുമക്കൾ: ബാബു ചക്കിട്ടമുറിയിൽ (ആനക്കാംപൊയിൽ), ഷാജു കാഞ്ഞിരത്തിങ്കൽ (കക്കയം), പ്രിയ മുട്ടത്ത് (നടവയൽ), അബിത പുളിക്കാട്ട് (പുതുപ്പാടി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions