Obituary
ഗോ​പാ​ല​കൃ​ഷ്ണ​ൻ

ബം​ഗ​ളൂ​രു: തി​രു​മാ​റാ​ടി ഇ​ള​യി​ട​ത്ത് കു​ടും​ബാം​ഗം ഇ.​കെ. ഗോ​പാ​ല​കൃ​ഷ്ണ​ൻ (84) ബം​ഗ​ളൂ​രു​വി​ൽ അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് ബം​ഗ​ളൂ​രു​വി​ൽ. ഭാ​ര്യ: പ​രേ​ത​യാ​യ പ്ര​സ​ന്ന. മ​ക്ക​ൾ: പ്ര​ജി, ശ​ര​ത്, ധ​ന്യ. മ​രു​മ​ക്ക​ൾ: വേ​ണു, മി​നു, സ​തീ​ഷ്.