
ത്രേസ്യ
അങ്കമാലി: ചമ്പന്നൂര്‍ കാച്ചപ്പിള്ളി ത്രേസ്യ (98) അന്തരിച്ചു. സംസ്കാരം ഇന്ന് മൂന്നിന് ചമ്പന്നൂര്‍ സെന്റ് റീത്താസ് പള്ളിയില്‍. തവളപ്പാറ ചിറ്റിനപ്പിള്ളി കുടുംബാംഗമാണ് പരേത. ഭർത്താവ്: പരേതനായ പൗലോ. മക്കൾ : വർഗീസ്, പരേതനായ ദേവസികുട്ടി, ജോസ് (റിട്ട. എസ്ഐ), തോമസ് (റിട്ട. കാൻകോർ), മാർട്ടിൻ (ആർട്ടിസ്റ്റ്), പോളച്ചൻ (കാൻകോർ), ആന്റു (ബിസിനസ്). മരുമക്കൾ: എൽസി കാച്ചപ്പിള്ളി (ചമ്പന്നൂർ), മേഴ്സി വിതയത്തിൽ (ആലത്തൂർ), ഷീബ മൂലൻ (വാപ്പാലശേരി), ആൻസി കിഴക്കേയിൽ (മംഗലാപുരം), ഷിജി മാഞ്ചേരി (മൂഴിക്കുളം), സിനി കളപ്പറമ്പത്ത് (ആലങ്ങാട്), റിനി മഞ്ഞളി (കറുകുറ്റി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions