
സാറാമ്മ സേവ്യർ
മഞ്ഞുമ്മൽ: ഇടത്തിൽ സാറാമ്മ സേവ്യർ(85) അന്തരിച്ചു. സംസ്കാരം നടത്തി. ഭർത്താവ്: പരേതനായ സേവ്യർ. മക്കൾ: ജോസഫ്, ഡീന, മേഴ്സി, ഫ്രാൻസിസ്, മിനി, സിജി. മരുമക്കൾ: ആന്റണി, ബെർണാഡ്, ഡെൽസൺ, ആന്റണി, എലിസബത്ത്, പരേതയായ രാഖി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions