
ടി.വി. ലീല
മട്ടാഞ്ചേരി: മുൻ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ കൂവപ്പാടം വാമനൻ മാസ്റ്റർ ലൈനിൽ ഹരിശ്രീയിൽ ടി.വി. ലീല (95) അന്തരിച്ചു. പരേതരായ ടി.കെ. വാമനൻ മാസ്റ്ററുടെയും സുന്ദരിയുടെയും മകളാണ്. സംസ്കാരം ഇന്നു രാവിലെ ഒന്പതിന് കരിപ്പാലം സാരസ്വത് അസോസിയേഷൻ ശ്മശാനത്തിൽ. സഹോദരങ്ങൾ: ടി.വി. ബാലകൃഷ്ണൻ , ടി.വി. കമലം, ടി.വി. പ്രഭാകരൻ, ടി.വി. മാലതി, ടി.വി. ഇന്ദുമതി, പരേതരായ ടി.വി. സീത, ടി.വി. രാജഗോപാൽ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions