
ജോണി ജോസഫ്
പെരുമ്പാവൂർ: ഐമുറി തച്ചിൽ വീട്ടിൽ ജോണി ജോസഫ്(63) അന്തരിച്ചു. സംസ്കാരം ഇന്ന് രാവിലെ പത്തിന് ഐമുറി തിരുഹൃദയ ദേവാലയത്തിൽ. ഭാര്യ: ഗ്രേസി (കോടനാട് തേനൻ കുടുംബാഗം). മക്കൾ: ജിസ്മി (അയർലാൻഡ്), ജിന്റോ. മരുമകൻ: കൊറ്റമം ഇക്കാൻ ജിനുപ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions