
പോളി പീറ്റർ
കോതമംഗലം: മലയിൻകീഴ് ഓലിയപ്പുറം പോളി പീറ്റർ (67) അന്തരിച്ചു. സംസ്കാരം നാളെ മൂന്നിന് കോതമംഗലം സെന്റ് ജോർജ് കത്തീഡ്രലിൽ. ഭാര്യ: കൊച്ചുത്രേസ്യ (കാലടി ചെങ്ങൽ ആലുക്ക കുടുംബാംഗം). മക്കൾ: റിയ, കെവിൻ. മരുമകൻ: പീറ്റർ ചെതലൻ ഇരിങ്ങാലക്കുട. കോതമംഗലം രൂപത മുൻ വികാരി ജനറാൾ ഫാ. ഡോ. ജോർജ് ഓലിയപ്പുറത്തിന്റെ സഹോദരനാണ് പരേതൻ. മൃതദേഹം ഇന്നു വൈകിട്ട് അഞ്ചിനു വസതിയിൽ കൊണ്ടുവരും.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions