
അൽഫോൻസ
മൂവാറ്റുപുഴ: പെരുന്പല്ലൂർ വടക്കേൽ അൽഫോൻസ (67) അന്തരിച്ചു. സംസ്കാര ശുശ്രൂഷ മൂന്നിന് ഭവനത്തിൽ ആരംഭിച്ച് പെരുമ്പല്ലൂർ വിശുദ്ധ പത്താം പീയൂസ് പള്ളിയിൽ. പരേത കാക്കൂർ കുന്നുംപുറത്ത് കുടുംബാംഗം. ഭർത്താവ്: ഫ്രാൻസിസ് (റിട്ട. ബിഎസ്എൻഎൽ). മക്കൾ: പ്രിൻസി, സിസ്റ്റർ ഗീത മരിയ എഫ്സിസി (കിടങ്ങൂർ, അങ്കമാലി), പ്രിയ. മരുമക്കൾ: സുനിൽ ചീരാടി പുത്തൻപുരയിൽ ശാന്തിപുരം, ജോമിച്ചൻ ഇലഞ്ഞിക്കുഴി കടുത്തുരുത്തി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions