Obituary
ടോ​മി​ച്ച​ൻ മു​ള​കു​പ്പാ​ട​ത്തി​ന്‍റെ മാ​താ​വ് ത്രേ​സ്യാ​മ്മ

ച​ങ്ങ​നാ​ശേ​രി : സി​നി​മാ നി​ർ​മാ​താ​വ് ടോ​മി​ച്ച​ൻ മു​ള​കു​പ്പാ​ട​ത്തി​ന്‍റെ (മു​ള​കു​പ്പാ​ടം ഫി​ലിം​സ്) മാ​താ​വ് മു​ള​കു​പ്പാ​ട​ത്ത് ത്രേ​സ്യാ​മ്മ (100) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ തോ​മ​സ് തോ​മ​സ് (കു​ഞ്ഞ​ച്ച​ൻ ). ക​ണ്ണാ​ടി മ​ഞ്ഞി​പ്പു​ഴ തു​ണ്ടി​യി​ൽ കു​ടും​ബാം​ഗ​മാ​ണ് പ​രേ​ത. സം​സ്കാ​രം നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് വെ​രൂ​ർ സെ​ന്‍റ് ജോ​സ​ഫ്സ് പ​ള്ളി​യി​ൽ. മ​റ്റു മ​ക്ക​ൾ: എം.​ടി. തോ​മ​സ് (റി​ട്ട. ജി​എം ജി​ല്ലാ ബാ​ങ്ക് കോ​ട്ട​യം), ലീ​ലാ​മ്മ, ലി​സ​മ്മ, ജോ​സ്കു​ട്ടി ( ജെ​ജെ​എം​എ​സ് മോ​ട്ടോ​ർ​സ് ), ജോ​ണി​ച്ച​ൻ. മ​രു​മ​ക്ക​ൾ: വ​ത്സ​മ്മ പു​ത്ത​ൻ​വീ​ട്ടി​ൽ ത​ത്ത​മ്പ​ള്ളി ആ​ല​പ്പു​ഴ ( റി​ട്ട. എ​ച്ച്എ​സ്എ വ​ട​ക്കേ​ക്ക​ര ), പാ​പ്പ​ച്ച​ൻ ചു​ടു​കാ​ട്ടി​ൽ വാ​ഴ​പ്പ​ള്ളി, ജോ​ളി​മ്മ പാ​റ​യ്ക്ക​ൽ ച​ങ്ങ​നാ​ശേ​രി, റോ​സി​ലി കു​ന്നും​പു​റ​ത്ത് നെ​ടു​ങ്കു​ന്നം, കൊ​ച്ചു​മോ​ൾ ചേ​രി​യി​ൽ കാ​വും​ഭാ​ഗം, പ​രേ​ത​നാ​യ ജോ​സ​ഫ് മു​ല്ല​ശേ​രി കൊ​ടി​നാ​ട്ടും​കു​ന്ന്. ഫാ. ​ജെ​യിം​സ് മ​ഞ്ഞി​പ്പു​ഴ തു​ണ്ടി​യി​ൽ സി​എം​ഐ സ​ഹോ​ദ​ര​നാ​ണ്. മൃ​ത​ദേ​ഹം ഇ​ന്ന് വൈ​കു​ന്നേ​രം നാ​ലി​ന് വെ​രൂ​രി​ലെ ജോ​ണി​ച്ച​ൻ മു​ള​കു​പ്പാ​ട​ത്തി​ന്‍റെ വീ​ട്ടി​ലെ​ത്തി​ക്കും.