Obituary
സി​ജു

വ​ട​ക്ക​ഞ്ചേ​രി: ത​ച്ച​ന​ടി പു​ത്ത​ൻ​വീ​ട്ടി​ൽ ജോ​സ​ഫ് മ​ക​ൻ സി​ജു ( 41) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി.​അ​മ്മ:​ലി​സി.ഭാ​ര്യ:​നീ​നു. മ​ക്ക​ൾ: ജൊ​ഹാ​ന, ജെ​റോം. സ​ഹോ​ദ​ര​ൻ: ലി​ജു.