Obituary
മാ​ധ​വി

വ​ട​ക്ക​ഞ്ചേ​രി: കി​ഴ​ക്ക​ഞ്ചേ​രി തെ​ക്കി​ൻ​ക​ല്ല മാ​ധ​വി (85) അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ കൃ​ഷ്ണ​ൻ. മ​ക്ക​ൾ: ശ​ശീ​ന്ദ്ര​ൻ (റി​ട്ട. പ​ഞ്ചാ​യ​ത്ത് വ​കു​പ്പ്), ര​വീ​ന്ദ്ര​ൻ ( പ​ഞ്ചാ​യ​ത്ത് മു​ൻ അം​ഗം), സു​രേ​ന്ദ്ര​ൻ (സ്റ്റാ​ർ​നെ​റ്റ് ക​മ്യു​ണി​ക്കേ​ഷ​ൻ വ​ട​ക്ക​ഞ്ചേ​രി), മു​ര​ളീ​ധ​ര​ൻ (റെ​യി​ൽ​വെ ), ബാ​ബു (കു​വൈ​റ്റ്), പാ​ർ​വ​തി (രാ​ജു ), ഉ​ഷ (എ​എ​സ്ഐ നെ​ന്മാ​റ പോ​ലീ​സ് സ്റ്റേ​ഷ​ൻ). മ​രു​മ​ക്ക​ൾ: മോ​ഹ​ന​ൻ, രാ​ധാ​കൃ​ഷ്ണ​ൻ, ര​മാ​ദേ​വി, സ​ജി​ത ( ബ​ഡ്സ് സ്കൂ​ൾ കി​ഴ​ക്ക​ഞ്ചേ​രി), ദ​ർ​ശ​ന.