Obituary
ല​ക്ഷ്മി​ക്കു​ട്ടി

വ​ട​ക്ക​ഞ്ചേ​രി: മു​ട​പ്പ​ല്ലൂ​ർ പ​ടി​ഞ്ഞാ​റെ ചെ​ല്ലു​പ​ടി പു​ത്ത​ൻ​വീ​ട്ടി​ൽ ല​ക്ഷ്മി​ക്കു​ട്ടി (71) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: സു​രേ​ഷ്‌​കു​മാ​ർ, സ​തീ​ഷ്കു​മാ​ർ, ശ്യാ​മ​ള, ല​ത, സു​മ. മ​രു​മ​ക്ക​ൾ : പ്ര​കാ​ശ​ൻ, പ്ര​ഭാ​ക​ര​ൻ, രാ​മ​കൃ​ഷ്ണ​ൻ, ലോ​ഹി​ത, ഷീ​ബ.