
ഭവാനി
ചിറ്റൂർ : അമ്പാട്ടുപാളയം ഭവാനി (92 - റിട്ടയേർഡ് അധ്യാപിക) അന്തരിച്ചു. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12ന് ചിറ്റൂർ പുഴപ്പാലം വാതകശ്മശാനത്തിൽ. മക്കൾ: ശ്രീലത ( റിട്ട. ടൈപ്പിസ്റ്റ്, ഇറിഗേഷൻ), ശ്രീകല ( സൂപ്രണ്ട്, എയർ ഫോഴ്സ്), ശ്രീരേഖ, ശ്രീകുമാർ ( ഡെപ്യൂട്ടി ചീഫ് എൻജിനീയർ, ജലവിഭവ വകുപ്പ്). മരുമക്കൾ: പരേതനായ രാമചന്ദ്രൻ, സേതുമാധവൻ, ലൈറ്റോ , ബബിത.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions