Obituary
ശാ​ന്ത​കു​മാ​രി

തൃ​ശൂ​ർ : ചെ​മ്പൂ​ക്കാ​വ് കു​രി​യ​ൻ​വ​ക്കീ​ൽ റോ​ഡി​ൽ ചൊ​വ്വ​ന്നൂ​ർ വീ​ട്ടി​ൽ ശാ​ന്ത​കു​മാ​രി (81) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭ​ർ​ത്താ​വ്: പ​രേ​ത​നാ​യ സു​കു​മാ​ര​ൻ (തൃ​ശൂ​ർ കി​റ്റ് കാ​റ്റ് ഷൂ​സ് സ്ഥാ​പ​ന ഉ​ട​മ). മ​ക്ക​ൾ: സു​ജി​ത​കു​മാ​രി, സു​ശാ​ന്ത്, സ​ന്തോ​ഷ്.