Obituary
മ​റി​യം

കൊ​ര​ട്ടി : വെ​സ്റ്റ് കൊ​ര​ട്ടി പ​ട​യാ​ട്ടി പ​രേ​ത​നാ​യ തോ​മ​സ് ഭാ​ര്യ മ​റി​യം (103) അ​ന്ത​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. മ​ക്ക​ൾ: വ​ർ​ഗീ​സ്, ജോ​സ്, ജോ​ൺ. മ​രു​മ​ക്ക​ൾ: ഡെ​ൽ​സി, റോ​സി​ലി, ആ​നി.