Obituary
ക്ലാ​ര​മ്മ

കാ​ര​മു​ക്ക്: താ​ണി​ക്ക​ൽ കെ.​സി. ക്ലാ​ര​മ്മ (86) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ ഒ​മ്പ​തി​ന് കാ​ര​മു​ക്ക് സെ​ന്‍റ് ജോ​ൺ ദി ​ബാ​പ്റ്റി​സ്റ്റ് പ​ള്ളി​യി​ൽ. മ​ക്ക​ൾ: ലൈ​ജു, ഷി​ജോ. മ​രു​മ​ക്ക​ൾ: പ്രി​യ, ബ്രി​മി.