Obituary
മൈ​ക്കി​ൾ

പോ​ട്ട : വാ​ഴ​കു​ന്ന് നീ​ല​ങ്കാ​വി​ൽ മൈ​ക്കി​ൾ (86) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്നു രാ​വി​ലെ പ​ത്തി​ന് പോ​ട്ട ചെ​റു​പു​ഷ്പം പ​ള്ളി​യി​ൽ. ഭാ​ര്യ: കൊ​ച്ചു​ത്രേ​സ്യ ( പാ​റേ​ക്കാ​ട്ട് കു​ടും​ബാം​ഗം മാ​ള). മ​ക്ക​ൾ: പ​രേ​ത​നാ​യ ബി​ജു, ബി​ന്ദു (ചെ​ന്നൈ ). മ​രു​മ​ക​ൻ: സെ​ബാ​സ്റ്റ്യ​ൻ (ചെ​ന്നൈ).