
കത്രീന
എടക്കുളം : പൊട്ടത്തുപറമ്പില്‍ കത്രീന(92) ഡെല്‍ഹിയില്‍ അന്തരിച്ചു. പരേത പുതുക്കാട് പുളിക്കന്‍ കുടുംബാംഗമാണ്. സംസ്കാരം നാളെ ഡെല്‍ഹിയില്‍. ഭർത്താവ്: പരേതനായ ലോനപ്പന്. മക്കള്‍: ഷാജി, ആലീസ്. മരുമക്കള്‍: അരുണ, ജോണ്സണ്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions