Obituary
പി.​സി. രാ​ജ​ൻ

പ​റ​ളി : എ​ട​ത്ത​റ പ​ന​ങ്കാ​വ് പ​റ​മ്പ് പി.​സി. രാ​ജ​ൻ (78) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം നടത്തി. ഭാ​ര്യ: ഇ​ന്ദി​ര. മ​ക്ക​ൾ: സി​ന്ധു​ജ, ബി​ന്ദു​ജ, ബി​ജു (മാ​നേ​ജ​ർ, ഇ​ന്ത്യ​ൻ ബാ​ങ്ക് പു​തു​ന​ഗ​രം). മ​രു​മ​ക്ക​ൾ: സു​രേ​ഷ് (പ്രി​ൻ​സി​പ്പ​ൽ, ജി​എ​ച്ച്എ​സ്എ​സ്, മ​ല​പ്പു​റം), അ​നി​ൽ കെ. ​പു​ത്തൂ​ർ ( ഫോ​ട്ടോ​ഗ്രാ​ഫ​ർ, ദീ​പി​ക പാ​ല​ക്കാ​ട്), മേ​ഘ.