Obituary
ജോ​ൺ ജോ​സ​ഫ്

പാ​ല​യ്ക്ക​ത്ത​കി​ടി: തി​രു​വ​ല്ല മാ​ർ​ത്തോ​മ്മ കോ​ള​ജ് മു​ൻ ഉ​ദ്യോ​ഗ​സ്ഥ​ൻ, ചി​റ്റേ​ട്ട് ജോ​ൺ ജോ​സ​ഫ് (പൊ​ന്ന​ച്ച​ൻ-63) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് 8.30 ന് ​വ​സ​തി​യി​ലെ ശു​ശ്രൂ​ഷ​യ്ക്ക് ശേ​ഷം 11 ന് ​മു​ക്കൂ​ർ സെ​ന്‍റ് ജോ​സ​ഫ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്ക പ​ള്ളി​യി​ൽ. പ​രേ​ത​ൻ കോ​ച്ചേ​ട്ട് കു​ടും​ബാം​ഗ​മാ​ണ്. ഭാ​ര്യ: മി​നി ജോ​ൺ. മ​ക്ക​ൾ: നി​ധി​ൻ, നീ​തു. മ​രു​മ​ക്ക​ൾ: ജി​ബി​ൻ, സ്നേ​ഹ.