Obituary
വി. ​വി. ജോ​ർ​ജ്

ചെ​റു​തോ​ണി: മു​ള​കു​വ​ള്ളി വ​ട്ട​പ്പാ​റ​യി​ൽ വി. ​വി. ജോ​ർ​ജ് (66)അ​ന്ത​രി​ച്ചു. സം​സ്കാ​രം നാ​ളെ 10ന് ​മു​ള​കു​വ​ള്ളി സെ​ന്‍റ് ജോ​സ​ഫ് പ​ള്ളി​യി​ൽ. ഭാ​ര്യ: കൊ​ച്ചു​റാ​ണി എ​ല്ല​ക്ക​ൽ ചു​ന​യ​മ്മാ​ക്ക​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ചാ​ൾ​സ്, ഫാ. ​ജോ​സ​ഫ് വ​ട്ട​പ്പാ​റ (ഇ​ടു​ക്കി രൂ​പ​ത), സി​സ്റ്റ​ർ ഏ​യ്‌​ഞ്ച​ൽ മേ​രി എ​സ്എ​ബി എ​സ് (പ​ഞ്ചാ​ബ് ). മ​രു​മ​ക​ൾ: ലി​നു. മൃ​ത​ദേ​ഹം ഇ​ന്ന് മൂ​ന്നി​ന് വീ​ട്ടി​ൽ കൊ​ണ്ടു​വ​രും.