
പ്രഫ. ജോസഫ് സഖറിയ
മൈലപ്ര: പതാലിൽ പ്രഫ. ജോസഫ് സഖറിയ (74, പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് ഇംഗ്ലീഷ് വിഭാഗം മുൻ മേധാവി) അന്തരിച്ചു. സംസ്കാരം നാളെ 2.30ന് മൈലപ്ര സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ. ഭാര്യ: പ്രഫ. കുഞ്ഞന്നാമ്മ ജോൺ (പത്തനംതിട്ട കാതോലിക്കേറ്റ് കോളജ് കെമിസ്ട്രി വിഭാഗം മുൻ മേധാവി) തിരുവല്ല കിഴക്കേഅറ്റത്ത് കുടുംബാംഗം.മക്കൾ : വിവേക് സക്റിയ ജോസഫ് (ഐടി, ബംഗളൂരു), വിദ്യ എലിസബേത്ത് ജോസഫ് (ഐടി, ബംഗളൂരു). മരുമക്കൾ : ജുജിൻ ആൻ രാജൻ കൊട്ടുപ്പളളിൽ (ഐടി, ബംഗളൂരു), ശരത് രാജൻ പുലിക്കോട്ടിൽ (ഐടി, ബംഗളൂരു).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions