Obituary
ജോ​ളി കു​ര്യ​ൻ

വാ​ഴ​ക്കു​ളം: അ​മ​ന്തു​രു​ത്തി​ൽ ജോ​ളി കു​ര്യ​ൻ (58) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് മൂ​ന്നി​ന് സ​ഹോ​ദ​ര​ൻ ജോ​ജോ​യു​ടെ ഭ​വ​ന​ത്തി​ൽ ആ​രം​ഭി​ച്ച് വാ​ഴ​ക്കു​ളം സെ​ന്‍റ് ജോ​ർ​ജ് ഫൊ​റോ​ന പ​ള്ളി​യി​ൽ. ഭാ​ര്യ ജ​യ്മോ​ൾ അ​ടി​മാ​ലി മ​ധു​ര​ത്തി​ൽ കു​ടും​ബാം​ഗം. മൃ​ത​ദേ​ഹം ഇ​ന്ന് 11ന് ​ഭ​വ​ന​ത്തി​ൽ കൊ​ണ്ടു​വ​രും.