Obituary
റി​ന​യ്

മാ​ഹി: മെ​യി​ൻ റോ​ഡി​ൽ ഇ​ന്ത്യ​ൻ ബാ​ങ്കി​ന് സ​മീ​പം കൂ​ടാ​ര​പ്പു​പു​ര റോ​ഡി​ൽ ശ്രീ​സു​മ​ത്തി​ൽ പ​രേ​ത​നാ​യ ദി​വേ​ഷ് പ​ള്ള്യ​ൻ-​ര​മ്യ ദ​ന്പ​തി​ക​ളു​ടെ മ​ക​ൻ റി​ന​യ് ദി​വേ​ഷ് (14) അ​ന്ത​രി​ച്ചു. ന്യൂ​മാ​ഹി കി​ടാ​ര​ൻ​കു​ന്ന് കെ.​ഇ. സ​ഫി​യ ഓ​ട്ടി​സം സെ​ന്‍റ​റി​ലെ വി​ദ്യാ​ർ​ഥി​യാ​ണ്.