
രാഘവൻ
മാഹി: ഈസ്റ്റ് പള്ളൂർ കാഞ്ഞിരമുള്ളപറമ്പ് ഭഗവതി ക്ഷേത്രത്തിനു സമീപം പൊത്തങ്ങാട്ട് രാഘവൻ (82) അന്തരിച്ചു. സ്പിന്നിംഗ് മിൽ മുൻ ജീവനക്കാരനും ഐഎൻടിയുസി സ്പിന്നിംഗ് മിൽ സെക്രട്ടറിയും മാഹി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി അംഗവും സേവാദൾ ക്യാപ്റ്റനും നാടക-നാടൻ കലാകാരനും സ്പിന്നിംഗ് മിൽ സാംസ്കാരിക കലാസമിതിയുടെ പ്രവർത്തകനുമായിരുന്നു. ഭാര്യ: സരിത. മക്കൾ: ശ്രീരാഗ് (ഇന്ത്യൻ റിസർവ് ബറ്റാലിയൻ), അമൃത. മരുമക്കൾ: സുമതി, അഭിജിത്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions