Obituary
വി​ജ​യ​ൻ

മ​ട്ട​ന്നൂ​ർ: കൂ​ടാ​ളി തെ​രു ഗ​ണ​പ​തി​ക്ഷേ​ത്ര​ത്തി​നു സ​മീ​പ​ത്തെ ച​ക്ക​ര​യി​ൽ പി. ​വി​ജ​യ​ൻ (വി​ജ​യ​ൻ കൂ​ടാ​ളി- 66) അ​ന്ത​രി​ച്ചു. പു​ക​സ മു​ൻ സം​സ്ഥാ​ന സ​മി​തി അം​ഗം, കൂ​ടാ​ളി ആ​ർ​ട്സ് കോ​ള​ജ് അ​ധ്യാ​പ​ക​ൻ, കൂ​ടാ​ളി ക്ഷീ​ര വ്യ​വ​സാ​യ സ​ഹ​ക​ര​ണ സം​ഘം സെ​ക്ര​ട്ട​റി, കൂ​ടാ​ളി വാ​യ​ന​ശാ​ല പ്ര​സി​ഡ​ന്‍റ് എ​ന്നീ നി​ല​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്. ഭാ​ര്യ: ഗീ​ത. മ​ക്ക​ൾ: അ​നൂ​പ് (എ​ഇ, ആ​യി​ക്ക​ര ഹാ​ർ​ബ​ർ), ഡോ. ​ആ​തി​ര. മ​രു​മ​ക്ക​ൾ: ഹ​ർ​ഷ് (ക​തി​രൂ​ർ), അ​നു​ഷ (എ​റ​ണാ​കു​ളം).