
മത്തായി
പൈസക്കരി: വണ്ണായിക്കടവിലെ തുറുവയ്ക്കൽ മത്തായി (കുഞ്ഞേട്ടൻ- 98) അന്തരിച്ചു. സംസ്കാരം ഇന്ന് 10 ന് പൈസക്കരി ദേവമാതാ ഫൊറോന പള്ളിയിൽ. ഭാര്യ: പരേതയായ അന്നമ്മ മണ്ണക്കനാട് ചൂണ്ടാനായിൽ കുടുംബാംഗം. മക്കൾ: ബേബിച്ചൻ (റിട്ട. സിആർപിഎഫ്, ചളിമ്പറമ്പ്), ജോസ് (റിട്ട. സിആർപിഎഫ്, ഫാർമസിസ്റ്റ്, പൂപ്പറമ്പ്), തോമസ്, ഇമ്മാനുവൽ (ഇരുവരും വെമ്പുവ), സിസിലി (മണിമല), മേരി, സണ്ണി (ഇരുവരും കുറവിലങ്ങാട്). മരുമക്കൾ: ആലീസ് കാവുങ്കമ്യാലിൽ (കുര്യം), ലില്ലി കുരിശിങ്കൽ (മുട്ടിച്ചിറ), വത്സമ്മ മലയിൽ (കോതനല്ലൂർ), ടെസി പൂവത്തിനാൽ (ഏരുവേശി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ്, ഇരിക്കൂർ ബ്ലോക്ക് പഞ്ചായത്തംഗം), നോബിൾ പുളിയ്ക്കപ്പറമ്പിൽ (പഴയിടം), ജോർജ് കൊട്ടുകല്ലുംതടത്തിൽ (കുറവിലങ്ങാട്), ബേബി വാഴകാട്ട് (മണ്ണക്കനാട്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions