
അഡ്വ. ടി.എം. മത്തായി
എളമക്കര: ഭവൻസ് വിദ്യാമന്ദിറിന് എതിർവശം ബിഎസ്ആർആർഎ ഇ-138ൽ അയ്യമ്പിള്ളി തെക്കേക്കര അഡ്വ. ടി.എം. മത്തായി (83) അന്തരിച്ചു. സംസ്കാരം ഇന്ന് 11ന് എളംകുളം സെന്റ് മേരീസ് സൂനോറോ സിംഹാസന കത്തീഡ്രലിൽ. ഭാര്യ: ലീജിയ മത്തായി. മകൻ: ഡോ. പ്രവീൺ മാത്യു (ന്യൂസീലാൻഡ്). മരുമകൾ: ഡോ. അഞ്ജുള സാമുവൽ (ന്യൂസീലാൻഡ്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions