Obituary
ഡീ​ക്ക​ൻ

ഡോ. ​എം.​വി. രാ​ജ​ൻ : മു​ള​ക്കു​ളം മൂ​സേ​ട​ത്ത് മു​റം​തൂ​ക്കി​ൽ ഡീ​ക്ക​ൻ ഡോ. ​എം.​വി. രാ​ജ​ൻ (85) അ​ന്ത​രി​ച്ചു. സം​സ്‌​കാ​രം ഇ​ന്ന് 9.30ന് ​മു​ള​ക്കു​ളം യൂ​ഹാ​നോ​ൻ ഈ​ഹീ​ദാ​യോ ഓ​ർ​ത്ത​ഡോ​ക്സ് വ​ലി​യ പ​ള്ളി​യി​ൽ. ഭാ​ര്യ: ആ​ലീ​സ് കു​റു​ഞ്ഞി കു​ഴി​യാ​ഞ്ഞാ​ൽ കു​ടും​ബാം​ഗം. മ​ക്ക​ൾ: ഡോ. ​സോ​ണി​യ, സ​നൂ​പ്, സൂ​സ​ൻ. മ​രു​മ​ക്ക​ൾ: ഡോ. ​മാ​ത്യു ചെ​മ്പ​ര​ത്തി​മൂ​ട്ടി​ൽ കോ​ട്ട​യം, ഡോ. ​ആ​നി മ​നോ​ൺ പാ​ല​ക്കു​ന്ന​ത്ത് മാ​രാ​മ​ൺ, ജോ​സ് മു​ത​ലാ​ളി മേ​ട​യി​ൽ ചാ​ത്ത​ന്നൂ​ർ. പ​രേ​ത​ൻ 61 വ​ർ​ഷം ബ​നാ​റ​സ് മെ​ഡി​ക്ക​ൽ മി​ഷ​നി​ൽ സ​ർ​ജ​ൻ ആ​യി​രു​ന്നു.