Obituary
വി​ൻ​സ് മാ​ത്യു

കോ​ത​മം​ഗ​ലം: മൂ​വാ​റ്റു​പു​ഴ സി​ജി ട​യേ​ഴ്സ് ഉ​ട​മ പു​തു​പ്പാ​ടി ചി​റ​പ്പ​ടി പോ​ള​കു​ഴി​യി​ൽ വി​ൻ​സ് മാ​ത്യു (62) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് ര​ണ്ടി​ന് കാ​ര​ക്കു​ന്നം സെ​ന്‍റ് മേ​രീ​സ് യാ​ക്കോ​ബാ​യ ക​ത്തീ​ഡ്ര​ലി​ൽ. ഭാ​ര്യ: മോ​ളി കോ​ല​ഞ്ചേ​രി താ​ണി​ക്കാ​മ​റ്റം കു​ടും​ബാം​ഗം. മ​ക്ക​ൾ: വി​നി, വി​നു. മ​രു​മ​ക​ൻ: അ​ല​ക്സ് ജോ​സ് (യു​എ​ഇ).