
മേരി ജോസ്
ഇലഞ്ഞി: പെരുമ്പടവം മൂലംതുരുത്തിൽ (പാറ്റാശേരിൽ) മേരി ജോസ് (69) അന്തരിച്ചു. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് 2.30ന് ഇലഞ്ഞി സെന്റ് പീറ്റേഴ്സ് ആൻഡ് പോൾസ് ഫൊറോനാ പള്ളിയിൽ. പരേത കോടപ്പള്ളിൽ കുടുംബാംഗമാണ്. ഭർത്താവ്: പി.എൽ. ജോസ്. മക്കൾ: മഞ്ഞ്ജു (നഴ്സ് ഷാർജ), ജെസി, ജാൻസി (നഴ്സ് ഓസ്ട്രേലിയ), അൽഫോൻസ (അസി. പ്രഫസർ മാർ ആഗസ്തിനോസ് കോളജ് രാമപുരം). മരുമക്കൾ: മോൻസി ജോസഫ് വെട്ടിത്താനം (ഷാർജ), തോമസ് താഴ്ചയിൽ (ഡൽഹി), അനോഷ് കാരയ്ക്കാട്ട് (ഓസ്ട്രേലിയ), ജിബിൻ (കലശിയിൽ ഇലഞ്ഞി).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions