
സി.ഒ. ചാക്കോ
പെരുമ്പാവൂർ: ചെറുകുന്നം ചെല്ലിയാംപുറം സി.ഒ. ചാക്കോ (90, റിട്ട. കെഎസ്ഇബി) അന്തരിച്ചു. സംസ്കാരം നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് മുടിക്കരായി സെന്റ് പീറ്റർ ആൻഡ് സെന്റ് പോൾ പള്ളിയിൽ. ഭാര്യ: പരേതയായ ലില്ലിക്കുട്ടി ചാക്കോ നെടുങ്കുന്നം കണ്ണങ്കേരിയിൽ കുടുംബാംഗം. മക്കൾ: പരേതയായ ബിന്ദുറോയി, പാറപ്പുറം, ആയത്തുപടി, സിമി ജോജോ തയ്യിൽ (യുകെ). മരുക്കൾ: റോയി ജോസഫ് പാറപ്പുറം (ന്യൂമാൻ അക്കാദമി, മലയാറ്റൂർ), ജോജോ തോമസ് തയ്യിൽ (യുകെ) മണ്ണേക്കനാട്.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions