Obituary
ചി​ന്ന​മ്മ ജോ​ണ്‍

ആ​മ്പ​ല്ലൂ​ര്‍: പാ​ട്ട​ത്തി​ല്‍ ചി​ന്ന​മ്മ ജോ​ണ്‍ (94) അ​ന്ത​രി​ച്ചു. കാ​ഞ്ഞി​ര​മ​റ്റം റേ​ഷ​ന്‍ ക​ട ലൈ​സ​ന്‍​സി​യാ​ണ്. സം​സ്‌​കാ​രം ഇ​ന്ന് 11ന് ​ആ​മ്പ​ല്ലൂ​ര്‍ സെ​ന്‍റ് ഫ്രാ​ന്‍​സി​സ് അ​സീ​സി പ​ള്ളി​യി​ല്‍. ഭ​ര്‍​ത്താ​വ്: പ​രേ​ത​നാ​യ ജോ​ണ്‍. മ​ക്ക​ള്‍: കു​ഞ്ഞ​മ്മ മു​ട്ട​പ്പി​ള്ളി​ല്‍, പി.​ജെ. ജോ​സ​ഫ് (ബി​സി​ന​സ്), ആ​നി കു​രു​വി​ള (റി​ട്ട. പ്ര​ധാ​നാ​ധ്യാ​പി​ക, സെ​ന്‍റ് ലു​യീ​സ് യു​പി​എ​സ്, വൈ​ക്കം), സി​സ്റ്റ​ര്‍ ഫി​യ (എ​സ്ഡി കോ​ണ്‍​വെ​ന്‍റ്, മ​ല​യാ​റ്റൂ​ര്‍), കു​ഞ്ഞു​മോ​ള്‍, സി​സ്റ്റ​ര്‍ റി​ന്‍​സി തെ​രേ​സ (സാ​ന്തോം കോ​ണ്‍​വെ​ന്‍റ്, പ​ള്ളി​പ്പു​റം), ലി​ല്ലി കു​ഞ്ഞു​മോ​ന്‍ (അ​ധ്യാ​പി​ക, സെ​ന്‍റ് ഫ്രാ​ന്‍​സി​സ് യു​പി സ്‌​കൂ​ള്‍ ആ​മ്പ​ല്ലൂ​ര്‍). മ​രു​മ​ക്ക​ള്‍: ജോ​ണ്‍ മു​ട്ട​പ്പി​ള്ളി​ല്‍ കു​റ​വി​ല​ങ്ങാ​ട്, മേ​ഴ്‌​സി ജോ​സ​ഫ് കോ​ട്ട​യ്ക്ക​ല്‍ മ​റ്റൂ​ര്‍, കു​രു​വി​ള ഓ​ടം​പാ​ട​ത്ത് വൈ​ക്കം, കു​ഞ്ഞു​മോ​ന്‍ വ​ലി​യ​ത​റ​യി​ല്‍ വൈ​ക്കം.