
അഹമ്മദ് കുട്ടി
മുക്കം : ചേന്ദമംഗല്ലൂർ കുന്നുമത്തൊടി ഒ.അഹമ്മദ് കുട്ടി (90) അന്തരിച്ചു. ഖബറടക്കം ഇന്ന് രാവിലെ ഒമ്പതിന് ചേന്ന മംഗല്ലൂർ ഒതയമംഗലം ജുമ മസ്ജിദ് ഖബർസ്ഥാനിൽ.ഖത്തറിൽദീർഘകാലം പ്രവാസി യായിരുന്നു. ഭാര്യ: ആമിന.മക്കൾ: ഒ ഉമറുൽ ഫാറൂഖ് (മാധ്യമം മുൻ സീനിയർ ന്യൂസ് എഡിറ്റർ),തൗഫീഖ് (ഖത്തർ),മാലിഖ് (യുഎഇ), ശഫീഖ്.മരുമക്കൾ: ഷാഹിദ (ബേപ്പൂർ), തനുജ (കൊയിലാണ്ടി), ബുഷ്റ (കുന്നമംഗലം),സജിത (ചെറുവണ്ണൂർ).സഹോദരങ്ങൾ: ഒ .അബ്ദു റഹ്മാൻ (മാധ്യമം മീഡിയവൺ ഗ്രൂപ്പ് എഡിറ്റർ) , ഒ.അബ്ദുള്ള (കോളമിസ്റ്റ് ), ഒ.മറിയം, ഒ.ആസ്യ, പരേതരായ ഒ.മുഹമ്മദ് (വല്ല്യോനാക്ക), ഒ.അലി, ഒ.അബൂബക്കർ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions