Obituary
ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ

ഏ​ലം​കു​ളം : ഏ​ലം​കു​ളം ആ​ശു​പ​ത്രി​ക്ക് സ​മീ​പം കാ​വു​ങ്ങ​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ നാ​യ​ർ (86) (ധ​ന്യ മെ​ഡി​ക്ക​ൽ​സ്) അ​ന്ത​രി​ച്ചു. സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10ന് ​വീ​ട്ടു​വ​ള​പ്പി​ൽ. ഭാ​ര്യ: ശാ​ന്ത​കു​മാ​രി. മ​ക്ക​ൾ: ശ്യാ​മ​ള, സ​തീ​ശ​ൻ. മ​രു​മ​ക്ക​ൾ: ശ​ശീ​ന്ദ്ര​ൻ, പ്ര​വീ​ണ.