
ചീരുഅമ്മ
കൊയിലാണ്ടി: നടേരി മരുതൂര്‍ അണ്ണക്കൊട്ടഞ്ചേരി താമസിക്കും ഊരള്ളൂർ കൽപ്പത്തൂര് ചീരുഅമ്മ (102 ) അന്തരിച്ചു. ഭർത്താവ് :പരേതനായ ഗോപാലൻ നായർ .മക്കൾ: കരുണാകരൻ നമ്പ്യാർ, ദേവിയമ്മ ,കമലാക്ഷിയമ്മ.മരുമക്കൾ: ശാന്ത ഊട്ടേരി , കുഞ്ഞികൃഷ്ണൻ നായർ, ഗോവിന്ദൻ നായർ.സഹോദരങ്ങൾ: ലക്ഷ്മിയമ്മ, പരേതരായ ചന്തുക്കുട്ടി നമ്പ്യാർ, കുഞ്ഞിരാമൻ നമ്പ്യാർ.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions