
സൈതലവി
തിരുവമ്പാടി: തിരുവമ്പാടി ടൗണിൽ ദീർഘകാലം ടീഷോപ്പ് നടത്തിയിരുന്ന കാരടി സൈതലവി (64) അന്തരിച്ചു. കബറടക്കം ഇന്ന് രാവിലെ 9.30 ന് താഴെ തിരുവമ്പാടി തട്ടേക്കാട് ജുമാ മസ്ജിദിൽ.ഭാര്യ : ആയിഷ തോട്ടത്തിൻകടവ് (കാപ്പാടൻ കുടുംബാംഗം).മക്കൾ: ഷാജഹാൻ, ഷമീർ, റാഫി ഹാഷിമി, ഷഫ്ന.മരുമക്കൾ : മുഹ്സിന (മരഞ്ചാട്ടി),ജിംനിഷ ഫെബിൻ (തലയാട്).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions