Obituary
ക​ല്യാ​ണി അ​മ്മ

ആ​ന​ക്കു​ള​ങ്ങ​ര: ക​ള​ത്തി​ൽ ക​ല്യാ​ണി അ​മ്മ ( 82 )അ​ന്ത​രി​ച്ചു. ഭ​ർ​ത്താ​വ് :പ​രേ​ത​നാ​യ കു​ഞ്ഞി​രാ​മ​ൻ. മ​ക്ക​ൾ: ശി​വ​ദാ​സ​ൻ, സു​ര, ശ​ശി, ജ​യ​ൻ, സു​നി​ത, സി​ന്ധു. മ​രു​മ​ക്ക​ൾ: ഷീ​ബ, ശ്രീ​ജ, മി​നി, ഷൈ​മ.