Obituary
വി​ജ​യ​ൻ വാ​ര്യ​ർ

പ​ന്തി​രി​ക്ക​ര: പ​രേ​ത​രാ​യ ശ്രീ​ക​ണ്ഠ വാ​ര്യ​രു​ടെ​യും കൊ​ച്ച​മ്മി​ണി വ​ര​സ്യാ​രു​ടെ​യും മ​ക​ൻ പ്ര​സാ​ദ് ഭ​വ​നി​ൽ താ​മ​സി​ക്കും അ​രി​യ​രി​പ്പൊ​യി​ൽ വി​ജ​യ​ൻ വാ​ര്യ​ർ (79) അ​ന്ത​രി​ച്ചു. ഭാ​ര്യ: പ്ര​ഭാ​വ​തി വാ​ര​സ്യാ​ർ, മ​ക്ക​ൾ: പ്ര​സാ​ദ് (ന്യൂ​ക്ലി​യ​ർ പ​വ​ർ കോ​ർ​പ​റേ​ഷ​ൻ ക​ർ​ണാ​ട​ക , കാ​ർ​വാ​ർ), പ്ര​വി​ത. മ​രു​മ​ക്ക​ൾ: വി​ശ്വ​നാ​ഥ​ൻ (പു​ല്ലാ​ളൂ​ർ), ര​ശ്മി (കാ​ടാ​മ്പു​ഴ).