
മാധവി അമ്മ
പേരാമ്പ്ര: ആവള കുട്ടോത്തെ തട്ടാങ്കണ്ടി കുഞ്ഞി മാധവി അമ്മ (90) അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ നായർ. മക്കൾ: ബാലകൃഷ്ണൻ.സുരേന്ദ്രൻ (റിട്ട. എക്സൈസ് പ്രിവന്റിവ് ഓഫീസർ), ഗോപിനാഥൻ. മരുമക്കൾ: ദേവകി (ചെറുവണ്ണൂർ), ശകുന്തള (കക്കട്ടിൽ), ഗീത (വേളം പെരുവയൽ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions