Obituary
റെ​ജി

കോ​ട​ഞ്ചേ​രി: പു​ലി​ക്ക​യം​പ്ലാ​ക്ക​ൽ റെ​ജി (60) അ​ന്ത​രി​ച്ചു.​സം​സ്കാ​രം ഇ​ന്ന് രാ​വി​ലെ 10 ന് ​വീ​ട്ടി​ലെ ശു​ശ്രൂ​ഷ​ക​ൾ​ക്ക് ശേ​ഷം നെ​ല്ലി​പ്പൊ​യി​ൽ സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്‌​സ് പ​ള്ളി സെ​മി​ത്തേ​രി​യി​ൽ. ഭാ​ര്യ: സൂ​സ​മ്മ തെ​ക്കേ​ട​ത്ത് കു​ടും​ബാം​ഗം.​മ​ക്ക​ൾ:​അ​ഞ്ചു, അ​ന​ഘ, അ​മ​ൽ.​മ​രു​മ​ക​ൻ:​ആ​ശി​ഷ്(​കോ​ട്ട​യം).