
സൈമൺ
തിരുവമ്പാടി : രാമച്ചനാട്ട് സൈമൺ (79) അന്തരിച്ചു. ഭാര്യ: ചേച്ചമ്മ കൂരാച്ചുണ്ട് കൂട്ടുങ്കൽ കുടുംബാംഗം. സംസ്കാരം ഇന്ന് രാവിലെ പത്തിന് താഴെ തിരുവമ്പാടി ( മരക്കാട്ടുപുറം ) ഭവനത്തിൽ നിന്നാരംഭിച്ച് തിരുവമ്പാടി തിരുഹൃദയ ദേവാലയത്തിൽ. മക്കൾ: ബോബി (ഓസ്ട്രേലിയ), ബോബിന (ഖത്തർ ), ബെനീഷ് ( ഓസ്ട്രേലിയ). മരുമക്കൾ : മെർലിൻ ( ഓസ്ട്രേലിയ), റെജി ( ഖത്തർ), ജോളി (ഓസ്ട്രേലിയ).





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions