
ആലി
നിലന്പൂർ: അകന്പാടം ആനപ്പാറയിലെ മുതിർന്ന സിപിഎം നേതാവ് കൈപ്പള്ളി ആലി (82) അന്തരിച്ചു. ഭാര്യ: നഫീസ.മക്കൾ: സുബൈദ, റാഫി, ഷാഹിദ, ഹസീന, ഫിറോസ് ബാബു, ഷീജ. മരുമക്കൾ: പരേതനായ ഹക്കീം, അബ്ദുൾ കരീം, ഉമ്മർ, ഷൗക്കത്ത്, റജീന, സിനി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions