
മേരി
അരമ്പറ്റക്കുന്ന്: കൂവയ്ക്കല്‍ മേരി (86) അന്തരിച്ചു. സംസ്കാരം കുറുമ്പാല സെന്റ് ജോസഫ്സ് പള്ളിയില്‍ നടത്തി. ഭര്‍ത്താവ്: പരേതനായ ജോര്‍ജ്. മക്കള്‍: വത്സ, പരേതനായ ബാബു, ജോണ്സണ്, ടോമി. മരുമക്കള്‍: തോമസ്, ജെസി, ഷിജി.





Email
Facebook
Whatsapp
Linked In
Telegram
Corehub Solutions